കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ വലിയ വിളക്ക് നാളെ. വെള്ളിയാഴ്ച കാളിയാട്ടത്തോടെ മഹോത്സവത്തിന് സമാപനം കുറിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വൈവിധ്യമാർന്ന ക്ഷേത്രച്ചടങ്ങുകളുടെ ദൃശ്യപ്പെരുമയിൽ ക്ഷേത്രസന്നിധി ഭക്തി സാന്ദ്രമാവും. വ്യാഴാഴ്ച കാലത്ത് മന്ദമഗലത്ത്...
Koyilandy News
കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വ്യാഴം വെള്ളി ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴം ഉച്ചക്ക് 12 - മുതൽ രാത്രി 10 വരെയും വെള്ളി...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ സ്ഥാപകനും പ്രശസ്ത സംഗീതാചാര്യനുമായു മലബാർ സുകുമാർഭാഗവതരുടെ ചരമ വാർഷികം വിവിധ പരിപാടികളോടെ ഏപ്രിൽ 22 ഞായറാഴ്ച ആചരിക്കുന്നു. അനുസ്മരണത്തിന്റെ ഭാഗമായി അന്ന് കാലത്ത്...
കൊയിലാണ്ടി: അരങ്ങാടത്ത് മാവുളച്ചിക്കണ്ടി ചിരുതക്കുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പുഷ്പരാജ്, ഭരതൻ, ദിനേശൻ, പ്രഭാകരൻ, ശോഭന, പ്രഭ, ജയലേഖ, ശാലിനി, യമുന. മരുമക്കൾ;...
കൊയിലാണ്ടി: ചിങ്ങപുരത്ത് ബി.ജെ.പി. പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി. മോട്ടോര്‍ സൈക്കിളില്‍ യാത്രചെയ്യുകയായിരുന്ന രോഹിത് (21), അഭിന്‍രാജ് (21) എന്നിവരെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചതെന്ന് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി....
കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ കടലോരഗ്രാമമായ കണ്ണങ്കടവ് അഴീക്കലില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നിലക്കടലക്കൃഷി വ്യാപകമാകുന്നു. കൃഷി വേരുപിടിക്കാന്‍ മടിക്കുന്ന പൂഴിമണ്ണിലാണ് കടലോര വനിതകള്‍ കടലക്കൃഷി പരീക്ഷിക്കുന്നത്. 80 സ്ത്രീകള്‍ അടങ്ങിയ...
കൊയിലാണ്ടി: നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യം വെച്ചുള്ള നടേരി വലിയ മല, പന്തലായനി കോട്ടക്കുന്ന്, ടൗണ്‍ പദ്ധതികള്‍ നിര്‍വഹണത്തിലേക്ക്. ഇതിന്റെ ഭാഗമായി ജലവിതരണ കുഴലുകള്‍ ഇറക്കിത്തുടങ്ങി. സംസ്ഥാന...
കൊയിലാണ്ടി: ചേമഞ്ചേരി നിര്‍മ്മാണ ജോലിക്കിടെ വീണ് ഗുരുതരമായി പരിക്ക് പറ്റി കിടപ്പിലായ നിസ്സഹായനായ ചെറുപ്പക്കാരന് ചികിത്സ സഹായത്തിനായി തുവ്വക്കോട് ഗ്രാമവാസികള്‍ രംഗത്തിറങ്ങി. നടനപ്രഭ തുവ്വക്കോടിന്റെ നേതൃത്വത്തില്‍ സാമൂഹ്യ,...
കൊയിലാണ്ടി; കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കൊയിലാണ്ടിയും പരിസര പ്രദേശങ്ങളും ഇന്നുമുതല്‍ ഉത്സവലഹരിയിലേക്ക്. ഇന്നലെ പ്രശസ്ത സംഗീത സംവിധായകന്‍ ശരത് അവതരിപ്പിച്ച സംഗീതകച്ചേരി ആസ്വദിക്കാന്‍ ആയിരങ്ങള്‍...
കൊയിലാണ്ടി: പുതിയ പറമ്പത്ത് കെ. പി. ശൈലജ (43) നിര്യാതയായി. (വടകര ജില്ലാ ആശുപത്രി നേഴ്‌സിംഗ് അസിസ്റ്റന്റായിരുന്നു. കൊയിലാണ്ടി, നാദാപുരം, കോഴിക്കട് മെന്റൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിരുന്നു. വടകര കളരിപറമ്പത്ത്...
