KOYILANDY DIARY

The Perfect News Portal

സായാഹ്ന ധര്‍ണ്ണ നടത്തി

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാറിന്റെ ജന വിരുദ്ധ നയങ്ങളിലും, പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് ലോക് താന്ത്രിക് ജനതാദള്‍ കൊയിലാണ്ടിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി എന്‍.കെ. വല്‍സന്‍ ഉദ്ഘാടനം ചെയ്തു. ബാബു കൂളൂര്‍ അധ്യക്ഷത വഹിച്ചു.
എം.പി. ശിവാനന്ദന്‍, അഡ്വ. ആര്‍.എന്‍. രഞ്ജിത്ത്, ജെ.എന്‍. പ്രേംഭാസിന്‍, രാമചന്ദ്രന്‍ കുയ്യണ്ടി, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, എം.പി. അജിത,കെ. സജീവന്‍, എന്‍. നാരായണന്‍ കിടാവ്, പി.കെ. ബാലന്‍, വല്‍സന്‍ എടക്കോടന്‍, ടി.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് പുനത്തില്‍ ഗോപാലന്‍, എം.കെ. പ്രേമന്‍, പി.സി. സന്തോഷ്, സി. സുജിത്ത്, നിഷാദ് പൊന്നംങ്കണ്ടി, സുനില്‍ ഓടയില്‍, കെ.ജി. രാമനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *