Koyilandy News Obituary അരിക്കുളം പുതിയോട്ടിൽ താഴെ കുമാരൻ (91) നിര്യാതനായി 20 minutes ago koyilandydiary . കൊയിലാണ്ടി: അരിക്കുളം പുതിയോട്ടിൽ താഴെ കുമാരൻ (91) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: ബാലകൃഷ്ണൻ, ബാബു, ബിന്ദു. മരുമക്കൾ: ഷൈജ, സന്ധ്യ, സുനിൽ കുമാർ. സഞ്ചയനം വ്യാഴാഴ്ച. Share news Post navigation Previous പ്രചരണ സംഗമം നടത്തിNext കാരുണ്യ KR 775 ലോട്ടറി നറുക്കെടുപ്പ് ഇന്ന്