KOYILANDY DIARY.COM

The Perfect News Portal

പന്തലായനി പുത്തലത്ത് മീത്തൽ ഉഷ (52) നിര്യാതയായി

.

കൊയിലാണ്ടി: പന്തലായനി പുത്തലത്ത് മീത്തൽ ഉഷ (52) നിര്യാതയായി. വീടിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കാണുകയായിരുന്നു. പരേതരായ കുഞ്ഞിക്കേളപ്പന്റെയും ശാരദയുടെയും മകളാണ്. സഹോദരങ്ങൾ: ബേബി, ശോഭ, സായിനാഥ്, ജയപ്രകാശ്, ബിന്ദു, പരേതയായ ഷീല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Share news