KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി:  കൊരയങ്ങാട് തെരുവിലെ പടിഞ്ഞാറെ എളവീട്ടിൽ  ഗോപാലൻ (അമ്പാടി തിയറ്ററിനു സമീപം ഗോകുലം വീട്ടിൽ)  (72) നിര്യാതനായി. ഈസ്റ്റ് റോഡിലെ തുണി കച്ചവടക്കാരനായിരുന്നു. ഭാര്യ. സുശീല. മക്കൾ: ശ്രീജ (അധ്യാപിക ഗവ:  ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ കൊയിലാണ്ടി), സുജ (തിരുപ്പൂർ). മരുമക്കൾ: ഡോ.ഇ സുരേഷ് ബാബു (അസോ: പ്രൊഫസർ സംസ്കൃത സർവ്വകലാശാല നമ്പ്രത്ത്കര), അജിത്ത് കുമാർ (ബിസിനസ് തിരുപ്പൂർ).

Leave a Reply

Your email address will not be published. Required fields are marked *