കൊയിലാണ്ടി: നഗരസഭ 15-ാം വാർഡിലെ പുതുക്കുളം നവീകരിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ കഴിഞ്ഞ 4 ദിവസങ്ങളായി പന്തലായനി പുതുക്കുളം നവീകരണ പ്രവൃത്തി നടത്തുന്നത്. കുറ്റിക്കാടപം പായലും ചെളിയും...
Koyilandy News
കൊയിലാണ്ടി : വിയ്യൂരില്‍ കൊടക്കാട്ട് ശ്രീധരന്‍ (82) (റിട്ട: ഐ.ഡി.പി.എല്‍, ചെന്നൈ) നിര്യാതനായി. ഭാര്യ: സുമതി. മകള്‍:ഷീജ. മരുമകന്‍: അനൂപ്(കോഴിക്കോട്). സഹോദരങ്ങള്‍: പത്മിനി, പരേതരായ ലക്ഷ്മി, കുഞ്ഞിമാണിക്യം.
കൊയിലാണ്ടി: പുതുതായി ആരോഗ്യ ഇൻഷൂറൻസ് ചേർത്താൻ എത്തിയവർ മണിക്കൂറുകളോളം വരിനിന്നു തളർന്നു. കൊയിലാണ്ടിയിലെ 339 പേർക്കാണ് പുതുതായി ഇൻഷൂറൻസ് കാർഡ് എടുക്കാൻ ഞായറാഴ്ച കാലത്ത് ഗവ. വൊക്കേഷണൽ...
കൊയിലാണ്ടി: വിയ്യൂരിൽ കനാൽ തകർന്നു. വിഷ്ണു ക്ഷേത്രത്തിനു സമീപമാണ് കനാൽ തകർന്ന് ജലം പാഴാകുന്നത്. കുറ്റ്യാടി ഇടതുകര കനാലിന്റ കൈക്കനാലാണ് ഇത്. കളത്തിൻ കടവ് ഭാഗത്തേക്കും, മറ്റും...
കൊയിലാണ്ടി: സ്വന്തം കെട്ടിടമില്ലാത്തതിനാൽ അംഗൻവാടി പ്രവർത്തനം അനിശ്ചിതത്വത്തിൽ. കൊയിലാണ്ടി നഗരസഭയിലെ 35-ാം ഡിവിഷനിൽപ്പെടുന്ന ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ പ്രവർത്തിച്ചു വരുന്ന അംഗൻവാടിയാണ് പറിച്ചുനടൽ ഭീഷണി നേരിടുന്നത്. വർഷങ്ങളായി...
കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ്.കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിലെക്ക് മാർച്ച് നടത്തി. സമരം സംസ്ഥാന കമ്മിറ്റി അംഗം...
പേരാമ്പ്ര: വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന കേസിലെ പ്രതി കൂനേരി കുന്നുമ്മല്‍ ചന്ദ്രന് ഇരട്ട ജീവപര്യന്തം തടവ്. വടകര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പേരാമ്പ്ര ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം...
കൊയിലാണ്ടി; കുറുവങ്ങാട് കുനിയിൽ കുട്ടിഹസ്സൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യഉമ്മ. മക്കൾ: ബഷീർ, റഹ്മത്ത്. മരുമക്കൾ: ഹാഷിം, സൗദ.
കൊയിലാണ്ടി : കെ.എസ്.കെ.ടി.യു. കൊയിലാണ്ടി ഏരിയാ കണ്‍വെന്‍ഷന്‍ കാപ്പാടന്‍ കൈപ്പുഴ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആര്‍ ചിന്നകുട്ടന്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍...
