KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി:  അരുണാ ജ്വല്ലറി ജീവനക്കാരനായിരുന്ന വിയ്യൂര്‍ രാംനിലയത്തില്‍ ടി.കെ. ഗോപാലന്റെ ഭാര്യ ടി.വി. മാധവി (76) നിര്യാതയായി. മക്കള്‍: വി.പി. മണി (പഞ്ചാബ് നാഷണല്‍ ബാങ്ക് കൊയിലാണ്ടി, ഹിത ജ്വല്ലറി വര്‍ക്ക്‌സ്), ബാലറാം (ബഹറിന്‍), ഹരീഷ് കുമാര്‍ (എസ്സ്.എസ് ഗോള്‍ഡ് ഏന്റ് ഡയമണ്ട് കൊയിലാണ്ടി-സ്റ്റാഫ്), പരേതയായ വത്സല (കാരന്തൂര്‍). മരുമക്കള്‍: ടി. ചന്ദ്രന്‍(കാരന്തൂര്‍), ജെസ്സി(മാഹി), ബിന്ദു (വടകര), നിഷിത(മൂലാട്). സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *