KOYILANDY DIARY.COM

The Perfect News Portal

എംവിആര്‍ സ്മാരക പുരസ്കാരം എം എ ബേബിക്ക്

.

കണ്ണൂര്‍: എംവിആര്‍ സ്മാരക പുരസ്കാരം സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് സമ്മാനിച്ചു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വീഡിയോ കോൺഫറൻസിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് പാട്യം രാജൻ പുരസ്കാരം സമ്മാനിച്ചു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന പരിപാടിയിൽ കെ കെ രാ​ഗേഷ്, എം വി നികേഷ് കുമാർ, സി പി സന്തോഷ് കുമാർ, എം എച്ച് ഷാലിയാർ, പ്രൊഫ. ഇ. കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു. 

Share news