KOYILANDY DIARY.COM

The Perfect News Portal

ചീനംപള്ളി പറമ്പിൽ മുഖാമിക്കണ്ടി ഖദീജ (85) നിര്യാതയായി

.

കൊയിലാണ്ടി: ചീനംപള്ളി പറമ്പിൽ മുഖാമിക്കണ്ടി ഖദീജ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുതിരപ്പറമ്പത്ത് അബ്ദുൽ ഖാദർ. മക്കൾ: എം കെ മുസ്തഫ (കെകെഎംഎ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, 37-ാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി). എം കെ സമദ് (കുവൈത്ത്), എംകെ റസിയ, എം.കെ സമീന, മരുമക്കൾ: ലത്തീഫ്  (തിക്കോടി), ഹബീബ് (കല്ലായ്). ഫസ്‌ലു, മുസ്തഫ, ഷാഹിദ, സമദ്. മയ്യിത്ത് നമസ്‌കാരം: മീത്തലക്കണ്ടി പള്ളിയിൽ.

Share news