KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം നിർമ്മാല്യത്തിൽ ഗോപാലൻ (84) നിര്യാതനായി

.
കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം നിർമ്മാല്യത്തിൽ ഗോപാലൻ (84) നിര്യാതനായി. വിമുക്തഭടൻ (ആരോഗ്യ വകുപ്പിൽ സേവനം അനുഷ്ഠിച്ചു). ഭാര്യ: പരേതയായ ഭാരതി (ഡെപ്യൂട്ടി കലക്ടർ). മക്കൾ: ദീപ്ന അജിത്, ഗോപ്നാ ദീപു. 
Share news