Koyilandy News Obituary അരങ്ങാടത്ത് മാവള്ളി പുറത്തൂട്ട്, പടിഞ്ഞാറയിൽ അംബിക (61) നിര്യാതയായി 10 minutes ago koyilandydiary . കൊയിലാണ്ടി: അരങ്ങാടത്ത് മാവള്ളി പുറത്തൂട്ട്, പടിഞ്ഞാറയിൽ അംബിക (61) നിര്യാതയായി. ഭർത്താവ്: പരേതനായ ദാസൻ. മകൻ: ദിബീഷ് (കെഎസ് ബിയു സിഐടിയു ജില്ലാ കമ്മിറ്റി അംഗം). മരുമകൾ: അനിത. സഹോദരങ്ങൾ: ശശി, രാജീവൻ, വിനോദ്, ശാന്ത, ഗീത (തലശ്ശേരി). Share news Post navigation Previous സാന്ത്വന സ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന്റെറിന് തുടക്കമായി