പന്തലായനി കൂമൻതോട് കിണറിനു സമീപം പരവൻ്റെ വളപ്പിൽ (സ്വസ്തി) ഗോപാലൻ (72) നിര്യാതനായി
.
കൊയിലാണ്ടി: പന്തലായനി കൂമൻതോട് കിണറിനു സമീപം പരവൻ്റെ വളപ്പിൽ, പാടേരിക്കുനിതാഴ, (സ്വസ്തി) ഗോപാലൻ (72) നിര്യാതനായി. (റിട്ട. BSNL). ഭാര്യ: ശാന്ത. മക്കൾ: ധന്യ, ദിവ്യ, ഭവ്യ. മരുമക്കൾ: രാജീവൻ (ചിങ്ങപുരം), രാകേഷ് (നമ്പ്രത്തുകര), ലിജീഷ് (നമ്പ്രത്തുകര). സഹോദരങ്ങൾ: ബാലകൃഷ്ണൻ (പെരുവട്ടൂർ), പരേതനായ കേശവൻ (പന്തലായനി).




