KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ

.

കോഴിക്കോട് ഓമശ്ശേരിയിൽ എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. ഇവരിൽ നിന്ന് 41.61 ഗ്രാം എംഡിഎംഎ പിടിച്ചടുത്തു. കൊടുവള്ളി പൊലീസ് സ്റ്റേഷൻ പരിതിയിലാണ് സംഭവം. ഓമശ്ശേരി സ്വദേശികൾ ആയ മുഹമ്മദ് ഷെരീഫ്, സികെ സമീർ എന്നിവരാണ് പിടിയിലായത്. ഒരു ലക്ഷത്തി എഴുപത്തി ഏഴായിരം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു.

Share news