KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി : ഗവ. മാപ്പിള എല്‍.പി.സ്‌കൂളിന് സമീപം തോട്ടുംമുഖത്ത് കെ.ടി. ഖാദര്‍(65) നിര്യാതനായി. സി.പി.ഐ.എം അനുഭാവിയും മത്സ്യതൊഴിലാളിയുമായിരുന്നു. പരേതനായ വടുവന്‍കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ ആസ്യ. മക്കള്‍:റസാക്ക്, റഷീദ് (സി.പി.ഐ.എം ബീച്ച്‌നോര്‍ത്ത് ബ്രാഞ്ച് അംഗം). മരുമക്കള്‍: ഷാഹിദ ഊരള്ളൂര്‍, റജില മുചുകുന്ന്. സഹോദരങ്ങള്‍: ജമീല, സുബൈദ, ആലിക്കുട്ടി, അസ്സയിന്‍, അബ്ദുറഹിമാന്‍.

Leave a Reply

Your email address will not be published. Required fields are marked *