KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: മുൻ വിദേശകാര്യമന്ത്രിയും, ഡൽഹി മുഖ്യമന്ത്രിയും, ബി.ജെ.പി. സീനിയർ നേതാവുമായിരുന്ന സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. കൊയിലാണ്ടി വ്യാപര ഭവനിൽ നടന്ന...

കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി യുദ്ധവിരുദ്ധ കൂട്ടായ്മയും, ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശവും സമൂഹത്തിന് കൈമാറി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന...

കൊയിലാണ്ടി: നിടുമ്പൊയിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് മുൻ ജീവനക്കാരനും പ്രമുഖ കോൺഗ്രസ് പ്രവർത്തകനുമായ കുളമുള്ള പറമ്പിൽ കെ. പി. കുഞ്ഞികൃഷ്ണ'ൻ നായർ (73) നിര്യാതനായി. പരേതരായ രാമൻ നായരുടെയും...

കൊയിലാണ്ടി: ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറൽ സംവിധാനവും തകർക്കുന്ന കേന്ദ്ര ഭരണ നയങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ എൽ.ഡി.എഫ്. നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പട്ടണം വലയംവെച്ച് പ്രകടനം നടത്തിയതിന്ശേഷം...

ജമ്മു കശ്‌മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യസഭയില്‍ എതിര്‍പ്പ്‌ ഉന്നയിച്ച സിപിഐ എമ്മിനെ പ്രശംസിച്ച്‌ പിഡിപി നേതാവ്‌ മെഹ്‌ബൂബ മഫ്‌തി. അമര്‍നാഥ്‌ യാത്രയില്‍ ആക്രമണമുണ്ടാകുമെന്ന്‌ കഥ മെനഞ്ഞുണ്ടാക്കിയ...

കോഴിക്കോട്: രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പിനുള്ള ഗോകുലം കേരള എഫ്.സി ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിലെ ഒമ്പതു പേര്‍ മലയാളികളാണ്. ഡ്യൂറന്‍ഡ് കപ്പിന്റെ...

കൊയിലാണ്ടി: ആർ.പി.ജവാൻ ചേത്തനാരി ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു. വീട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കോഴിക്കോട് ആർ.പി.എഫ്.എ.എസ് ഐ. ഭൂപേഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾമുരളീധരൻ, ഗ്രാമപഞ്ചായത്ത്...

കോ​ഴി​ക്കോ​ട്: മൊ​ബൈ​ലി​ല്‍ വി​ര​ല​മ​ര്‍​ത്തി​യാ​ല്‍ ഇ​നി മി​ല്‍​മ ഉ​ത്പ​ന്ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തും.  കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്കാ​ണ് ഇ​ന്ന് മു​ത​ല്‍ ഓ​ണ്‍​ലൈ​നായി ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ മി​ല്‍​മ സൗ​ക​ര്യ​മൊ​രു​ക്കു​ന്നത്. പ്ര​മു​ഖ ഓ​ണ്‍​ലൈ​ന്‍ ഫു​ഡ് സേ​വ​ന​ദാ​താ​ക്ക​ളാ​യ...

കൊയിലാണ്ടി: റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി. ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിന്റെ ഭാഗമായി കലക്ടറേറ്റിലെക്ക് മാർച്ച്...

കൊയിലാണ്ടി: കൊല്ലം സിൽക്ക് ബസാർ  കുറ്റിപൊരിച്ച വയൽ മാധവി (71) നിര്യാതയായി. ഭർത്താവ്. പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: വിജയൻ (ദുബായ്), ദേവി, ഗീത. മരുമക്കൾ: റീജ, ചന്ദ്രൻ...