KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: സുരക്ഷ പെയിന്‍ & പാലിയേറ്റീവ് കൊയിലാണ്ടി സോണലിൻ്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠന കിറ്റുകള്‍ വിതരണം ചെയ്തു. വീട് വിട്ട് പുറത്ത് പോവാന്‍ കഴിയാത്ത 50-ഓളം...

കൊയിലാണ്ടി: നെല്യാടിക്കടവ് കെ. പി. കെ. ബസ് സ്റ്റോപ്പിനു സമീപം  ഉത്രാടത്തിൽ താമസിക്കും നൊട്ടിച്ചിക്കണ്ടി ഭരതൻ (75) നിര്യാതനായി. തയ്യൽ തൊഴിലാളിയും സിപിഐ(എം) ൻ്റെ ആദ്യകാല പ്രവർത്തകനായിരുന്നു. ...

തിരുവനന്തപുരം :  ഭൂരഹിതരായ ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന...

നെ​ടു​ങ്ക​ണ്ടം: ക​ന​ത്ത മ​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​ടു​ക്കി ക​ല്ലാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. സെ​ക്ക​ന്‍​ഡി​ല്‍ 10 ക്യു​ബി​ക് മീ​റ്റ​ര്‍ വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. ജ​ന​ങ്ങ​ള്‍...

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യ​തോ​ടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന മൂ​ന്നു വി​മാ​ന​ങ്ങ​ള്‍ വ​ഴി തി​രി​ച്ചു​വി​ട്ടു. ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ന്‍റെ ക​രി​പ്പൂ​ര്‍- അ​ബു​ദാ​ബി സ​ര്‍​വീ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ഈ ​വി​മാ​നം...

കൊയിലാണ്ടി: ഹരിശ്രീ സ്വയം സഹായ സംഘം, പുത്തലത്ത് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ കാവും വട്ടം. എം.യു.പി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു സേവാഭാരതി കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട്...

കൊയിലാണ്ടി: കഴിഞ്ഞ രണ്ട് ദിവസം മുമ്പ് കാണാതായ പയ്യോളി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് ഫയാസിനെ കണ്ടെത്തി. ഇന്നു പുലർച്ചെ ട്രെയിൻ യാത്രയ്ക്കിടെ...

കൊയിലാണ്ടി: ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. തിരുവങ്ങൂർ വെറ്റിലപ്പാറ ആലച്ചേരി അശോകന്റെ വീട് തകർന്നു. ഇന്നു പുലർച്ചെ ആഞ്ഞുവീശിയ കാറ്റിലാണ് തെങ്ങ് കടപുഴകി വീണത്....

കൊയിലാണ്ടി: ദേശീയ പാതയിൽ തിക്കോടി പഞ്ചായത്ത് സ്റ്റോപ്പിനു സമീപം ആൽമരം കടപുഴകിവീണ് ഗതാഗതം സ്തംഭിച്ചു. ഇന്നു രാവിലെയാണ് സംഭവം. വർഷങ്ങൾ പഴക്കമുള്ള ആൽ മരമാണ് കടപുഴകിയത്. കൊയിലാണ്ടിയിൽ നിന്നും...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷിക വിപണന കേന്ദ്രം വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കുമെന്ന് ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. കാലത്ത് 9 മണിക്ക് പുതിയ ബസ്സ്സ്റ്റാന്റിന്...