KOYILANDY DIARY

The Perfect News Portal

കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്ക് മി​ല്‍​മ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​നി ഓ​ണ്‍ലൈ​നിലും

കോ​ഴി​ക്കോ​ട്: മൊ​ബൈ​ലി​ല്‍ വി​ര​ല​മ​ര്‍​ത്തി​യാ​ല്‍ ഇ​നി മി​ല്‍​മ ഉ​ത്പ​ന്ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തും. 
കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്കാ​ണ് ഇ​ന്ന് മു​ത​ല്‍ ഓ​ണ്‍​ലൈ​നായി ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ മി​ല്‍​മ സൗ​ക​ര്യ​മൊ​രു​ക്കു​ന്നത്. പ്ര​മു​ഖ ഓ​ണ്‍​ലൈ​ന്‍ ഫു​ഡ് സേ​വ​ന​ദാ​താ​ക്ക​ളാ​യ സ്വി​ഗി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി. സേ​വ​ന​ദാ​താ​ക്ക​ളു​ടെ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യോ, വെ​ബ്സൈ​റ്റ് വ​ഴി​യോ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മി​ല്‍​മ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യാം. പ്ര​ഥ​മ ഘ​ട്ട​ത്തി​ല്‍ പേ​ഡ, ഗു​ലാ​ബ്ജാ​മൂ​ണ്‍, ഐ​സ്ക്രീം, കേ​ക്ക് തു​ട​ങ്ങി​യ 25 ഓ​ളം ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചു​രു​ങ്ങി​യ​ത് 100 രൂ​പ​യു​ടെ​യെ​ങ്കി​ലും ഉ​ത്പ​ന്ന​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യ​ണം.

Leave a Reply

Your email address will not be published. Required fields are marked *