KOYILANDY DIARY.COM

The Perfect News Portal

Calicut News

തൃശൂര്‍: ഏത് ഉന്നതനായാലും തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തിനു തടസ്സമാകില്ല. ലോക്കപ്പുകളില്‍ മനുഷ്യത്വരഹിതമായി പെരുമാറാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി...

കൊയിലാണ്ടി: അരങ്ങാടത്ത് മണന്തല കുഞ്ഞിരാമൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക, മക്കൾ വിബീഷ് (ഫോട്ടോഗ്രാഫർ), മഹേഷ് (വെസ്റ്റ്ഹിൽ രജിസ്റ്റർ ഓഫീ സ്), ബീന, മരുമക്കൾ: പ്രതാപൻ (എക്സ്. ...

കൊയിലാണ്ടി. കേരള പ്രവാസി സംഘം ഏരിയാ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. കൊയിലാണ്ടി ക്യു ആർ വേൾഡ് സെമിനാർ ഹാളിൽ നടന്ന പരിപാടി പ്രവാസി സംഘം കോഴിക്കോട് ജില്ലാ പ്രസിഡണ്ടും...

കൊയിലാണ്ടി: 11ാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കാതെ ജീവനക്കാരെ വഞ്ചിക്കുന്ന ഇടതു ഗവണ്മെന്റ് നയം തിരുത്തി കമ്മീഷനെ അടിയന്തിരമായി നിയമിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സമിതി അംഗം ഇടത്തില്‍...

കോഴിക്കോട്: പുതിയസ്റ്റാന്‍ഡിന് സമീപത്തെ ഫോക്കസ് മാളിലെ ഗ്രാന്‍ഡ് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റില്‍ ഖൊരക്പൂരിലെ എന്‍.ഐ.ടി പ്രൊഫസര്‍ പ്രശാന്ത് ഗുപ്തയെ സംഘം ചേര്‍ന്ന് കൊള്ളയടിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകന്റെ മൊഴി പുറത്ത്....

കോഴിക്കോട്: മോഷ്ടാവെന്ന് ആരോപിച്ചു കേന്ദ്രസര്‍ക്കാര്‍ ഇന്‍സ്റ്റിറ്റൂട്ടിലെ അധ്യാപകന് കോഴിക്കോട് നഗരത്തിലെ ഷോപിംങ് മാളില്‍ ആള്‍ക്കൂട്ടമര്‍ദ്ദനം. അസിസ്റ്റന്‍ഡ് ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ എട്ടു ജീവനക്കാര്‍ അധ്യാപകനെ രണ്ടുമണിക്കൂര്‍ തടഞ്ഞുവച്ചു...

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ  സിസിടിവി ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി.  ക്യാഷ് കൗണ്ടറുകൾ, ഫാർമസി, സർജിക്കൽ ഷോപ്പുകൾ, പ്രധാന വരാന്തകൾ, കവാടങ്ങൾ എന്നിവിടങ്ങളിലായി 20 നിരീക്ഷണ ക്യാമറകളാണ് ...

കൊയിലാണ്ടി:  ജില്ലയിലെ  തിരക്കേറിയ  കവലകളിലും നഗരത്തിലും  റോഡ്‌ മുറിച്ചു കടക്കുമ്പോൾ ഉണ്ടാവുന്ന അപകടം ഒഴിവാക്കാൻ വിപുലമായ സംവിധാനം വരുന്നു. വടകര, കൊയിലാണ്ടി, പേരാമ്പ്ര  എന്നിവിടങ്ങളിൽ ട്രാഫിക് കൺട്രോൾ...

കോഴിക്കോട്‌: പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട  ബിരുദ വിദ്യാർഥികൾക്ക്‌  ലാപ്‌ടോപ്പില്ലാതെ പഠനത്തിന്‌ ബുദ്ധിമുട്ടേണ്ട. 51 വിദ്യാർഥികൾക്ക്‌  അടിപൊളി ലാപ്‌ടോപ്പ്‌ സ്വന്തം. കോർപറേഷന്റെ  വാർഷിക പദ്ധതിയിലാണ്‌  15 ലക്ഷം രൂപയുടെ...

കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടുകാറുകള്‍ കത്തിനശിച്ചു. ചേവായൂര്‍ എസ്.ബി.ഐ. കോളനിയില്‍ 'ഹേമബിന്ദു' വീട്ടില്‍ ഹേമന്ത് രവീന്ദ്രന്റെ രണ്ടു കാറുകളാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കത്തി നശിച്ചത്. രണ്ടുകാറുകളും ലോക്ക്...