KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കാലവർഷത്തെ തുടർന്ന് കൊയിലാണ്ടി താലൂക്കിൽ 24 വീടുകൾ ഭാഗികമായി തകർന്നു. അപകട ഭീഷണി നേരിടുന്ന വാവിധ പ്രദേശത്ത് ആളുകളുടെ സുരക്ഷ കണക്കിലെടുക്ക് 12 ദുരിതാശ്വാസ ക്യാമ്പുകൾ...

കൊയിലാണ്ടി: കാണാതായ ഓട്ടോ ഡ്രൈവർ വെങ്ങളം, വികാസ് നഗർ ഞാറങ്ങാട്ട് സത്യന്റെ (45) മൃതദേഹം കുനിയിൽ കടവ് പുഴയിൽ നിന്നും കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ടാണ് സത്യനെ കാണാതായത്. ...

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍. ചുരത്തിലൂടെ വലിയ വാഹനങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടത്തിവിടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. കോഴിക്കോട് നിന്നും...

പേരാമ്പ്ര: ശക്തമായ കാറ്റിലും മഴയിലും ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി വില്ലേജില്‍ കനത്ത നാശം. 55- ഓളം വീടുകള്‍ ഭാഗീകമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഏതാണ്ട് അഞ്ചുലക്ഷം...

കോഴിക്കോട്​: വടകര വിലങ്ങാട് ആലിമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ നാലുമൃതദേഹങ്ങളും കണ്ടെടുത്തു. ബെന്നി, ഭാര്യ മേരി ഇവരുടെ മകന്‍അതുല്‍, ദാസ​​​​െന്‍റ ഭാര്യ...

കോഴിക്കോട്: കക്കയം ഡാം അല്പസമയത്തിനുള്ളില്‍ മൂന്ന് അടി വരെ തുറക്കുമെന്നും ഇതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു . നിലവില്‍ 45 സെന്റീമീറ്റര്‍ ആണ് ഡാം...

കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിയില്‍ രണ്ടു പേര്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. സിറാജുല്‍ ഹുദ മാനെജര്‍ മാക്കൂല്‍ മുഹമ്മദ്, ഷരീഫ് സഖാഫി എന്നിവരാണ് മരണപ്പെട്ടത്. കുറ്റ്യാടി ടൗണിലെ സിറാജുല്‍...

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ വലിയ ആൽമരം കടപുഴകി വീണു. നഗരസഭ മിനി സ്റ്റേഡിയത്തിന് സമീപത്തുള്ള കെ.എസ്.ഇ.ബി ലൈനിന് മീതെയാണ് മരം വീണത്. കാലത്ത് 8:30 മണിയോടെയാണ്...

കൊയിലാണ്ടി: സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.വി.അനിൽകുമാർ ജൂലായ് 31-ന് കണ്ണൂരിൽ നിന്നും വിരമിച്ചു. മലപ്പുറം ജില്ലയിലാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 32വർഷം സർവീസ് ഉണ്ട്. കോഴിക്കോട് ജില്ലയിൽ...

കൊയിലാണ്ടി: കര്‍ഷകരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുതകും വിധം നഗരസഭ കാര്‍ഷിക വിപണന കേന്ദ്രം ആരംഭിച്ചു. കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്താനും, വിഷരഹിത പച്ചക്കറികള്‍ പൊതുസമൂഹത്തിന് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ...