KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കൊല്ലം സിൽക്ക് ബസാർ  കുറ്റിപൊരിച്ച വയൽ മാധവി (71) നിര്യാതയായി. ഭർത്താവ്. പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: വിജയൻ (ദുബായ്), ദേവി, ഗീത. മരുമക്കൾ: റീജ, ചന്ദ്രൻ (നടുവണ്ണൂർ), പരേതനായ നാണു. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *