KOYILANDY DIARY

The Perfect News Portal

കക്കയം ഡാം മൂന്നടിവരെ തുറക്കും: തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: കക്കയം ഡാം അല്പസമയത്തിനുള്ളില്‍ മൂന്ന് അടി വരെ തുറക്കുമെന്നും ഇതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു . നിലവില്‍ 45 സെന്റീമീറ്റര്‍ ആണ് ഡാം തുറന്നിരിക്കുന്നത്.

കുറ്റ്യാടിയില്‍ രണ്ടുപേര്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു

വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം മൂലമറ്റം കോട്ടമല റോഡിന്റെ ആശ്രമം ഭാഗം മുതലുള്ള റോഡ് ഒലിച്ചു പോയി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *