KOYILANDY DIARY

The Perfect News Portal

ആൽമരം കടപുഴകി വീണു

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ വലിയ ആൽമരം കടപുഴകി വീണു. നഗരസഭ മിനി സ്റ്റേഡിയത്തിന് സമീപത്തുള്ള കെ.എസ്.ഇ.ബി ലൈനിന് മീതെയാണ് മരം വീണത്. കാലത്ത് 8:30 മണിയോടെയാണ് സംഭവം.

ശാസ്ത്രലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്തു

ഫുട്ബോൾ പരിശീലനത്തിനു മൈതാനിയിലെത്തുന്ന വിദ്യാർത്ഥികളും യുവാക്കളും വിശ്രമിക്കുന്ന കേന്ദ്രം കൂടിയാണിത്. മഴയായതിനാൽ പരിശീലനത്തിന് ആരും എത്താതിരുന്നതിനാലാണ് അപകടം ഒഴിവായത് . സമീപത്ത് നിർത്തിയിട്ട മിനിലോറിയിലും ഡ്രൈവർ ഉണ്ടയിരുന്നില്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *