KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നടുവണ്ണൂര്‍ മന്ദങ്കാവ് കേരഫെഡ് കേംപ്ലക്‌സില്‍ പച്ചത്തേങ്ങ സംഭരണം വീണ്ടും തുടങ്ങി. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ അഞ്ചുമണിവരെയാണ് കൃഷിഭവന്‍ മുഖേന സംഭരണം നടത്തുക. പൊതുസമ്മേളനം പുരുഷന്‍ കടലുണ്ടി എം.എല്‍.എ....

പേരാമ്പ്ര: നഗരത്തില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ പൈതോത്ത് നടുവിലക്കണ്ടി മീത്തല്‍ ചന്ദ്രന്‍(30), യാത്രക്കാരനായ പാറാട്ടുപാറ പാറാട്ടുപൊയില്‍ ബാലനാരായണന്‍ (56) എന്നിവര്‍ക്കാണ് പരിക്ക്....

കൊയിലാണ്ടി: ശാന്തിഗിരി ആശ്രമസ്ഥാപകന്‍ നവജ്യോതി കരുണാകര ഗുരുവിന്റെ ദേഹവിയോഗ ദിനം നവഒലി ജ്യോതിര്‍ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി നടന്ന ശാന്തിഗിരി ആശ്രമം ഏരിയാ സമ്മേളനം നഗരസഭാ ചെയര്‍മാന്‍ അഡ്വ:...

കൊയിലാണ്ടി: നഗരസഭയിലെ അംഗനവാടികൾക്ക് ഫർണ്ണിച്ചറുകൾ, കളിക്കോപ്പുകൾ, വെയിംഗ് മെഷീൻ എന്നിവ വിതരണം ചെയ്തു. കോമത്തുകര അംഗനവാടിയിൽ വെച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ....

കൊയിലാണ്ടി: എന്‍.എസ്.എസ്. കൊയിലാണ്ടി യൂണിയന്‍ ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡോ.രശ്മി രാജന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. പി. വേണുഗോപാലന്‍...

കൊയിലാണ്ടി: മൂന്നാറിലെ സ്ത്രീത്തൊഴിലാളികളെ അപമാനിച്ച വൈദ്യുതി മന്ത്രി എം.എം. മണി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം വി.ടി. സുരേന്ദ്രന്‍, വി.വി....

കൊയിലാണ്ടി: മൂന്നാറിലെ സ്ത്രീ സമൂഹത്തെ അപമാനിച്ച മന്ത്രി എം.എം. മണി രാജി വെയ്ക്കണമെ ന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. വി.കെ. മുകുന്ദന്‍, ബിജു ഗോപിനാഥ്, കെ.പി.എല്‍....

കൊയിലാണ്ടി: മൂടാടി കേളപ്പജി വായനശാലയും, നന്തി അക്ഷയ കേന്ദ്രവും ചേർന്ന് പാൻ കാർഡ് ക്യാമ്പ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എം. രാജൻ ഉൽഘാടനം ചെയ്തു....

പേരാമ്പ്ര: ചേനായി-ആവള-ഗുളികപ്പുഴ വഴി പേരാമ്പ്രയില്‍നിന്ന് പെരിങ്ങത്തൂര്‍-തലശ്ശേരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണമെന്ന് ജനതാദള്‍ (യു) പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രേമന്‍,...

കൊയിലാണ്ടി: കൊല്ലംകണിയാംകുളത്തില്‍ അബ്ദുസമദിന്റെ വീട്ടില്‍ വളര്‍ത്തുന്ന 25-കോഴികളെ അജ്ഞാതജീവി കൊന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

error: Content is protected !!