KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ഐസ്​പ്‌ളാന്റ് റോഡില്‍ റോഷനില്‍ ഇമ്പിച്ചിപാത്തു (70) നിര്യാതയായി. ഭര്‍ത്താവ്: കെ.പി. മമ്മുഹാജി. മക്കള്‍: ഖലീല്‍ റഹ്മാന്‍, ഫൈസല്‍, അനീസ് (ഇരുവരും ദമാം), നസീറ. മരുമക്കള്‍: ഹാഷിം (കുവൈത്ത്), ഹഫ്‌സറ, സമീറ, മെഹ്നാസ്.

Leave a Reply

Your email address will not be published. Required fields are marked *