KOYILANDY DIARY

The Perfect News Portal

കരനെൽകൃഷി വിളവെടുപ്പ് നടത്തി

കൊയിലാണ്ടി: നഗരസഭയും കൃഷിഭവനും ചേർന്നു മൂന്നാം വാർഡിൽ നടപ്പിലാക്കിയ കരനെല്ല് കൃഷിയുടെ ഉദ്‌ഘാടനം വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എൻ.കെ.ഭാസ്‌ക്കരൻ നിർവ്വഹിച്ചു. കൃഷി ഓഫീസർ ശ്രീവിദ്യ, എൻ.ടി. കൃഷ്ണൻ.  ലീല, മിനി, അമ്മാളു, രജിത എന്നിവർ പങ്കെടുത്തു. വലിയഞ്ഞാറ്ററിൽ രാഘവന്റെ
ഉടമസ്ഥതയിലുളള സ്ഥലത്താണ് കൃഷി നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *