ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഫോട്ടോയെടുക്കല്‍ ഏപ്രില്‍ 22-ന് കമ്യൂണിറ്റിഹാളില്‍ നടക്കും. 2016 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അക്ഷയകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ചെയ്ത കുടുംബത്തിന്റെ ഫോട്ടോ എടുക്കലാണ് 22-ന്...
Koyilandy News
കൊയിലാണ്ടി: കൊടക്കാട്ടുമുറി അരീക്കണ്ടി ഭഗവതിക്ഷേത്രമഹോത്സവം കൊടിയേറി. തന്ത്രി തളിപ്പറമ്പ് കുബേരന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ഏപ്രില്‍ 26-ന് വലിയവട്ടളം ഗുരുതിയോടെ ഉത്സവം സമാപിക്കും.
കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലും ബസ്സ്റ്റാന്‍ഡിലും പരിസരങ്ങളിലുമായി വര്‍ഷങ്ങളായി കഴിഞ്ഞിരുന്ന നസീര്‍ (62) ബുധനാഴ്ച രാത്രി കൊയിലാണ്ടി ആശുപത്രിയില്‍ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നസീര്‍ തിരുവനന്തപുരം...
കൊയിലാണ്ടി: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ രാവിലെയും വൈകിട്ടുമുള്ള തീവണ്ടി യാത്ര ദുരിതപൂര്‍ണം. ജൂണില്‍ വിദ്യാലയങ്ങളും മറ്റും തുറക്കുന്നതോടെ വണ്ടികളില്‍ കാലെടുത്തുവെക്കാന്‍ കഴിയാത്ത അവസ്ഥയാകും. വേനലവധിയായതിനാല്‍ ഇപ്പോള്‍ എല്ലാ തീവണ്ടികളിലും വന്‍തിരക്കാണ്....
കൊയിലാണ്ടി: കൊല്ലം കണിയാം കുളത്തിൽ താമസിക്കും സി.കെ അബ്ദുൾസമദിന്റെ വീടിനുനേരെ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. ഇന്നലെ രാത്രി 12 മണിക്ക് വീടിനു നേരെ കല്ലെറിയുകയും, ജനൽ ഗ്ലാസ്...
കൊയിലാണ്ടി: ബി.ജെ.പി.നഗരസഭ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പാർട്ടി ഫണ്ട് ശേഖരണം തുടങ്ങി. ജില്ലാ കമ്മിറ്റി അംഗം വായനാരി വിനോദ് തെക്കെവല കുന്നത്ത് പ്രമോദിൽ നിന്നും ആദ്യ...
കൊയിലാണ്ടി: എം.ജി.എം. കൊയിലാണ്ടി മണ്ഡലം വനിതാ സമ്മേളനം ഐ.എസ്.എം. സംസ്ഥാന ട്രഷറർ ഫൈസൽ നന്മണ്ട ഉൽഘാടനം ചെയ്തു. പി.പി. ഖദീജ അദ്ധ്യക്ഷത വഹിച്ചു. ആത്മീയ ചൂഷണത്തിനെതിരെ സ്ത്രീ...
കൊയിലാണ്ടി: പാലക്കാട് നിന്ന് ഗ്യാസ് സിലിണ്ടറുമായി വരുകയായിരുന്ന ടാങ്കർ ലോറികൾ തകർത്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. മുതുകാട് പെരുവണ്ണാമൂഴി ജിനേഷ് (29), കൂത്ത്പറമ്പ്...
കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം അടുത്ത വർഷത്തൊടെ പുൽ മൈതാനമാക്കി മാറ്റുമെന്ന് സംസ്ഥാന പ്രസിഡണ്ട് ടി.പി.ദാസൻ. എ.കെ.ജി.ഫുട്ബാൾ ടൂർണ്ണമെൻറ് ഭാരവാഹികൾക്കാണ് ഇത് സംബന്ധിച്ച് അദ്ദേഹം ഉറപ്പു...
കൊയിലാണ്ടി: ബത്തേരി പുളിയക്കാട് അനിൽ, സിന്ധു ദമ്പതികളുടെ മകൾ അൻസിജ (22) ട്രെയിൻതട്ടി മരിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം. കൊല്ലം റെയിൽവേ ഗേറ്റിന് സമീപത്തുവച്ചാണ് അപകടം നടന്നത്. കൊല്ലത്ത്...
