KOYILANDY DIARY

The Perfect News Portal

ഇന്ദിരാ ഗാന്ധി ജന്മശതാബ്ദി കുടുംബ സംഗമം

കൊയിലാണ്ടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി 73, 75 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി ജന്മശതാബ്ദി കുടുംബ സംഗമം സംഘടിപ്പിച്ചു.  കെ മുരളീധരൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. വിയ്യൂര്‌
കാളിച്ചേരി വീട്ടിൽ വെച്ച് നടന്ന കുടുംബസംഗമത്തിൽ  ഉണ്ണികൃഷ്ണൻ പഞ്ഞാട്ട് അദ്ധ്യക്ഷത വഹിച്ചു. 

ഡി.സി.സി പ്രസിഡണ്ട്‌ ടി.സിദ്ദിഖ്, ഡി.സി.സി സെക്രട്ടറിമാരായ എൻ. സുബ്രഹ്മണ്യൻ, അഡ്വ: കെ. പ്രവീൺ കുമാർ, ഡി.സി.സി വൈസ് പ്രസിഡണ്ട്‌ യു. രാജീവൻ മാസ്റ്റർ, വി.ടി. സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ , ഉണ്ണികൃഷ്ണൻ മരളൂർ, പി.ടി. ഉമേന്ദ്രൻ, രാമകൃഷ്ണൻ മൊടക്കല്ലൂർ, മുള്ളമ്പത്ത് രാഘവൻ, പി. രത്നവല്ലി, എം കെ ദാസൻ, നിധിൻ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *