KOYILANDY DIARY

The Perfect News Portal

തരിശിട്ട നെല്‍പാടങ്ങളില്‍ കൃഷിയിറക്കി വിമുക്തഭടന്‍മാർ

പേരാമ്പ്ര: തരിശിട്ട നെല്‍പാടങ്ങളില്‍ കിഴക്കന്‍ പേരാമ്പ്രയിലെ വിമുക്തഭടന്‍മാരുടെ സംഘടനയായ ജയ് ജവാന്‍ ജയ് കിസാന്‍ സംഘം കൃഷിയിറക്കി. ഗാന്ധിജയന്തിയുടെ ഭാഗമായാണ് 25 അംഗങ്ങളുള്‍പ്പെടുന്ന സംഘം കൃഷിയിലേക്ക് ഇറങ്ങിയത്. സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘം മേഖലയിലെ ഒന്നര ഏക്കര്‍ സ്ഥലമാണ് കൃഷിക്കൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *