KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടി പുളിക്കൂൽ കുന്നിൽ ബീവ്റേജ് ഔട്ട്ലറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ മദ്യ വിരുദ്ധ സമിതി പ്രക്ഷോഭം ശക്തമാക്കുന്നു. പയ്യോളിയിൽ പ്രവർത്തിച്ചിരുന്ന ബീവ്റേജ് ഔട്ട്ലറ്റ് ആണ് ഇവിടേക്ക്‌ മാറ്റി സ്ഥാപിക്കാൻ...

കൊയിലാണ്ടി: നഗരസഭ മുൻ കൗൺസിലറും, മികച്ച കായികാധ്യാപകനും, എൻ.സി.പി കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന കപ്പന ഹരിദാസൻ മാസ്റ്ററുടെ അകാല നിര്യാണത്തിൽ സർവ്വ കക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. കുറുവങ്ങാട്...

കൊയിലാണ്ടി: മികച്ച കായികാധ്യാപകനും പരിശീലകനും പൊതുപ്രവര്‍ത്തകനുമായിരുന്ന കപ്പന ഹരിദാസൻ മാസ്റ്ററുടെ വിയോഗം നാടിന് തീരാനഷ്ടം. തുവ്വക്കോട് എല്‍.പി സ്‌കൂള്‍ മാനേജരും കൊയിലാണ്ടി നഗരസഭാ കൗണ്‍സിലറുമായിരുന്ന ഹരിദാസന്‍   മാസ്റ്റർ...

പേരാമ്പ്ര: കൂത്താളി ഗ്രാമപ്പഞ്ചായത്ത് 8-ാം വാര്‍ഡില്‍ ചെട്ടിയാന്‍ ചോല ഭാഗത്ത് രാത്രികാലങ്ങളില്‍  വാഹനങ്ങളില്‍ കോഴിമാലിന്യം കൊണ്ടുവന്നു തള്ളുന്നതായി പരാതി. കോടേരിച്ചാല്‍- ആശാരിമുക്ക് റോഡില്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്നു തള്ളിയ...

തിക്കോടി: പാലൂര്‍കൂട്ട് റെസിഡന്റ്‌സ് അസോസിയേഷന്‍ കുടിവെള്ളം വിതരണം ചെയ്തു. ആഴ്ചയില്‍ രണ്ടു ദിവസമാണ് വെള്ളം എത്തിക്കുന്നത്. ടി.കെ. രുഗ്മാംഗധന്‍, സി. ചന്ദ്രന്‍, കെ.വി. നാണു, മൊയ്തു ഹാജി എന്നിവര്‍...

കൊയിലാണ്ടി : 20 പാക്കറ്റ് കഞ്ചാവുമായി കോഴിക്കോട് സ്വദേശിയെ കൊയിലാണ്ടി എക്സൈസ് പിടികൂടി. കോഴിക്കോട് പയ്യാനക്കൽ കാളിയത്ത് പറമ്പ്  അബ്ദുൾ ഹമീദ്‌ (53) നെയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ...

കൊയിലാണ്ടി : നഗരസഭയിലെ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഗ്രാമസഭ സംഘടിപ്പിക്കുന്നു. ഏപ്രിൽ 29ന് ശനിയാഴ്ച കാലത്ത് 9 മണിക്ക് വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്ക് 11 മണിക്കും നഗരസഭ സി. ഡി....

കൊയിലാണ്ടി: സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥയ്ക്ക് തിരിച്ച്‌ നൽകി. ഈ മാസം ഒന്നാം തിയ്യതി കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റിൻ നിന്നും ഡി.വൈ.എസ്.പി.യുടെ...

കൊയിലാണ്ടി: നഗരസഭയുടെ 2016 - 17 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു. കൊയിലാണ്ടി ഫിഷറീസ് യു. പി. സ്‌കൂളിൽ നടന്ന...

കൊയിലാണ്ടി: ബപ്പന്‍കാട് അടിപ്പാതയുടെ നിര്‍മാണം മെയ് മാസം പുനരാരംഭിക്കും. അടിപ്പാത നിര്‍മാണത്തിന് മുമ്പായി സ്ഥലത്തുകൂടി കടന്നുപോകുന്ന വൈദ്യുതി, ടെലിഫോണ്‍ കേബിളുകള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടി...

error: Content is protected !!