KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരസഭ ഹെൽത്ത് വിഭാഗം ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ 7 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഇന്ന് കാലത്ത് നടത്തിയ റെയ്ഡിനിടെ നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ...

കൊയിലാണ്ടി: കന്നൂര്‍ തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം മേയ് 10-ന് ആഘോഷിക്കും. തന്ത്രി കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വിശേഷാല്‍ പൂജകള്‍ എന്നിവ...

ചേമഞ്ചേരി: തിരുവങ്ങൂര്‍ ഗാമ റെസിഡന്റ്സ്  അസോസിയേഷന്‍ ഏപ്രില്‍ 30-ന് കാപ്പാട് റോഡിലെ ഇന്‍ഫന്റ് ഡെയില്‍ സ്‌കൂളില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും. തിമിര നിര്‍ണയം നടത്തുന്നവര്‍ക്ക് സൗജന്യ ശസ്ത്രക്രിയ...

പയ്യോളി: പാട്ടുകാരനായ ടി.പി. ഉമ്മറിന്റെ അനുസ്മരണാര്‍ഥം ഏപ്രിൽ 30-ന് ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി സംഘടിപ്പിക്കുന്നു. പണ്ഡിറ്റ് രാജേന്ദ്ര കുല്‍ക്കര്‍ണി, പണ്ഡിറ്റ് കല്യാണ്‍ അപ്പാര്‍, സഞ്ജയ് ശശിധരന്‍ എന്നിവരുടെ പുല്ലാങ്കുഴല്‍, ഷഹ്നായ്...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ശുചിത്വ ശിൽപ്പശാല സംഘടിപ്പിച്ചു. മഴയ്ക്ക് മുമ്പായി നാടും നഗരവും ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ഒരു മാസം നീണ്ടു നിൽക്കുന്ന ശുചീകരണ പരിപാടികൾ...

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ മത്സ്യ ഇറക്കുമതിയുമായി ബന്ധപ്പെട്ടുണ്ടായ സമരം കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന്റെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഒത്തുതീർപ്പായി. ഇത് പ്രകാരം പുലർച്ചെ 5.30 മുതൽ മാത്രമെ പുറത്ത്...

കൊയിലാണ്ടി: കനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനവും കുടുംബ സംഗമവും സംസ്ഥാന ജനറൽ സിക്രട്ടറി പി.മോഹൻരാജ് ഉൽഘാടനം ചെയ്തു. തൊഴിൽ സംരക്ഷണവും, തൊഴി...

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ മത്സ്യ ഇറക്കുമതിയെച്ചൊല്ലി തർക്കo.  തദ്ദേശിയരായ മത്സ്യ തൊഴിലാളികൾ പിടിക്കുന്ന ഞണ്ട്, മാന്തൾ ചെമ്മീൻ തുടങ്ങിയവ ഇറക്കുന്നതിനെതിരെയാണ് മത്സ്യ തൊഴിലാളികൾ എതിർക്കുന്നത്. കഴിഞ്ഞ ദിവസം...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി ഇപ്പോഴും പണമടയ്ക്കുന്ന...

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ പാലിയേറ്റീവ് ട്രോമാകെയർ പ്രവർത്തനം ആരംഭിക്കുന്നു. കൊയിലാണ്ടി നഗരസഭ ചേമഞ്ചേരി , ചെങ്ങോട്ടുകാവ്, കീഴരിയൂർ , അരിക്കുളം എന്നീ സ്ഥലങ്ങളാണ്...

error: Content is protected !!