അരീക്കോട്: ആതിരയുടെ കൊലപാതകം: അച്ഛന് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നതായി വിവാഹം നിശ്ചയിച്ചിരുന്ന പന്തലായനി സ്വദേശി ബ്രിജേഷ്. പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം നിശ്ചയിച്ചതിന് ശേഷവും ആതിരയുടെ വീട്ടില്‍...
Koyilandy News
പേരാമ്പ്ര: ഞാണിയത്ത് തെരുവിലെ ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിക്കുന്നത് വടകര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി. പ്രതി കൂനേരിക്കുന്നുമ്മല്‍ ചന്ദ്രന്‍ (51)...
കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ടമഹോത്സവത്തിന് കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന കൊടിയേറ്റത്തോടെ 8 ദിവസത്തെ ആഘോഷത്തിനാണ് തുടക്കംകുറിച്ചത്. മാർച്ച് 23 വെള്ളി...
കൊയിലാണ്ടി: ജലം ജീവാമൃതം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊയിലാണ്ടി നഗരസഭയുടെ ജലസഭ നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, മാന്ത്രികന്‍ ശ്രീജിത്തിനൊപ്പം ചേര്‍ന്ന് ജലമാണ് ജീവന്‍ എന്ന...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജീപ്പ് ഡ്രൈവർ കാവുംവട്ടം നരിക്കോട്ട് മീത്തൽ ദിനേശൻ (രമേശൻ) (49) നിര്യാതനായി. അവിവാഹിതനാണ്. ഇന്ന് കാലത്ത് ജീപ്പ് സ്റ്റാന്റിൽ നിർക്കവെ കുഴഞ്ഞ് വീണ ദിനേശനെ താലൂക്ക്...
കൊയിലാണ്ടി: റെയില്‍വേ ഗെയിറ്റ് അടയ്ക്കുന്നത് മൂലം കൊല്ലം, ആനക്കുളം എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ ഇവിടെ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കൊയിലാണ്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു....
കൊയിലാണ്ടി: മൂടാടി മഠത്തിക്കണ്ടി ലീല (55) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മകൾ: ആഗികൃഷ്ണ. സഹോദരങ്ങൾ: നാണു, കേളപ്പൻ, നാരായണൻ, രാജൻ, പരേതരായ രവി, ലക്ഷ്മി. സഞ്ചയനം; ശനിയാഴ്ച.
പേരാമ്പ്ര: ചാലിക്കരക്കടുത്ത് ഉത്സവപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവര്‍ത്തകനായ ചൂരലില്‍ രവീന്ദ്രന്റെ വീട് ആക്രമിച്ചു. ബൈക്ക് അഗ്നിക്കിരയാക്കി. പരിക്കേറ്റ ചൂരലില്‍ രാധ...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുവ്വക്കോട് കുമ്മങ്കോട്മല പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി ഇയ്യക്കണ്ടിമുക്ക്-എ.കെ.ജി.കോര്‍ണര്‍ റോഡ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കെ.ദാസന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടും ഗ്രാമപഞ്ചായത്തിന്റെ...
കൊയിലാണ്ടി: തിരുവങ്ങൂർ ചമ്മനിയിൽ അഡ്വ; വി.കെ കരുണൻ (65) നിര്യാതനായി. കൊയിലാണ്ടി കോടതിയിലെ അഭിഭാഷകൻ, സി.പി.ഐ.എം തിരുവങ്ങൂർ ബ്രാഞ്ച് മെമ്പർ, നായനാർ പെയിൻ & പാലിയേറ്റീവ് ചെയർമാൻ,...
