KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി. താലൂക്ക്‌ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. സച്ചിൻബാബു ഉദ്ഘാടനം ചെയ്തു. വാസു നായർ,ശ്രീധരൻ നായർ, ഓട്ടൻ തുള്ളൽ കലാകാരൻ മുചുകുന്ന് പദ്‌മനാഭൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഗോവിന്ദൻ നായർ പുതുക്കുടി, ഹരിനമ്പീശൻ, പദ്‌മനാഭക്കുറുപ്പ്, ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *