KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: 14-ാം മൈൽസിൽ മാവുളളി പുറത്തുട്ട് ശിവശ്രീയിൽ ശ്രീധരി ശിവരാമൻ (58) നിര്യാതയായി. ഭർത്താവ്; എം.ടി. ശിവരാമൻ (ശിവ ഓട്ടോ മൊബൈൽസ് കൊയിലാണ്ടി), മക്കൾ; ചിഞ്ചുല, ബിഞ്ചുല. മരുമക്കൾ; നിധീഷ്,ത ഷാജു. സഞ്ചയനം; തിങ്കളാഴ്ച

Leave a Reply

Your email address will not be published. Required fields are marked *