KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടതി വിധിക്കെതിരെ  ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന റോഡ് ഉപരോധസമരത്തി ൻ്റെ ഭാഗമായി കൊയിലാണ്ടിയില്‍ റോഡ് ഉപരോധിച്ചു. കൊരയങ്ങാട് തെരു...

കൊയിലാണ്ടി: ലോക് സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ബി.ജെ.പി. മണ്ഡലം സമിതിയുടെ സമ്പൂർണ്ണ യോഗം ജില്ലാ ജനറൽ സെക്രട്ടറി ജിതേന്ദ്രൻ ഉൽഘാടനം ചെയ്തു. അഡ്വ.വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ലോക്സഭാ...

കൊയിലാണ്ടി : പന്തലായനിയില്‍ പരേതരായ രാഘവന്റെയും രതീദേവിയുടെയും മകന്‍ വട്ടിയാം വീട്ടില്‍ സുധീര്‍(45) നിര്യാതനായി. ഭാര്യ: ഷിനിത. മക്കള്‍:സൂര്യദേവ്, അഗ്നിദേവ്. സഹോദരി:സബിത. സംസ്‌കാരം ഉച്ചക്ക് 2 മണിക്ക്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്  പരേതനായ ഞേറേക്കണ്ടി കേളപ്പന്റെ മകള്‍ സുമതി (72) നിര്യാതയായി. കൊയിലാണ്ടി ഗവ. മാപ്പിള എല്‍.പി.സ്‌കൂള്‍ റിട്ട. ജീവനക്കാരിയാണ്. സഹോദരങ്ങള്‍: ലക്ഷ്മി, നാരായണി, പരേതരായ കല്യാണി,...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ലോകതപാൽ ദിനത്തിൽ കോഴിക്കോട് കലക്ട്രേറ്റിലെത്തി ജില്ലാ കലക്ടർ യു.വി.ജോസിന് അഭിനന്ദന കത്ത് കൈമാറി. കേരളത്തെ വിഴുങ്ങിയ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും, പ്രളയാനന്തര...

കൊയിലാണ്ടി: സ്വാതന്ത്യ സമര ചരിത്രത്തിന്റെ ദീപ്ത സ്മരണകള്‍ ജ്വലിച്ച് നില്‍ക്കുന്ന പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാള്‍ നവീകരിച്ചു പുതുമോടിയിലാക്കി. എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ചേമഞ്ചേരി പഞ്ചായത്തിലെ...

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ ഹിൽ ബസാറിൽ മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് സർവ്വോദയ മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു. കേന്ദ്രം സ്ഥാപിക്കുന്ന സ്ഥലം നേതാക്കൾ...

കൊയിലാണ്ടി; കോഴിക്കോട് ജില്ലയെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പന്തലായനിയെ  സമ്പൂർണ ഹോംഷോപ്പ് ബ്ലോക്ക് ആയി പ്രഖ്യാപിക്കുന്നതിനുള്ള  പ്രവർത്തന പരിപാടികൾ അന്തിമഘട്ടത്തിലേക്ക്. ...

കൊയിലാണ്ടി: ശബരിമലയെ രക്ഷിക്കാം, ആചാരങ്ങൾ സംരക്ഷിക്കാം എന്ന സന്ദേശവുമായി ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നാളെ ബുധനാഴ്ച റോഡ് ഉപരോധിക്കും. രാവിലെ 11 മണി മുതൽ 12 മണി...

കൊയിലാണ്ടി:  താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെ പ്രസവ ചികിത്സ ആരംഭിക്കുന്നതിലേക്കായി ലേബർ റൂം അടക്കമുള്ള ആധുനിക മെറ്റേണിറ്റി ചൈൽഡ് വാർഡ് സംവിധാനം ഒരുക്കാൻ തീരുമാനം.  നിലവിലെ പുതിയ കെട്ടിടത്തിലേക്ക്...