KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുചുകുന്ന് പുറായിൽ അസ്സയിനാർ ഹാജി (79)മുൻ ഖത്തർ പോലീസ് ഓഫീസർ) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ലത്തീഫ്, സുലേഖ, സഫിയ, സീനത്ത്, ജാസ്മി. മരുമക്കൾ; സൗദ,...

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രോത്സവത്തില്‍ താലപ്പൊലിദിവസം അക്ഷരാര്‍ഥത്തില്‍ പൂരവിസ്മയമാറി. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരുടെ നേതൃത്വത്തില്‍ ഒട്ടനവധി പ്രമുഖ വാദ്യമേളക്കാര്‍ വനമധ്യത്തില്‍ കാലത്ത് പാണ്ടിമേളത്തിന്റെ വശ്യസൗന്ദര്യം പുറത്തെടുത്തതോടെ...

കൊയിലാണ്ടി : നടേരി കാവുംവട്ടത്ത്  നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ ടവറിനെതിരെ ജനകീയകര്‍മ സമിതി സമരം ആരംഭിച്ചു. ജനവാസ നിബിഡമായ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ടവര്‍ നിര്‍മ്മാണം ഉപേക്ഷിക്കണമെന്ന് സമരം ആവശ്യപ്പെട്ടു....

കൊയിലാണ്ടി: നഗരസഭയില്‍ എല്ലാവര്‍ക്കും ഭവനം പദ്ധതി പ്രകാരം പി.എം.എ.വൈ. ലോണ്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ നിര്‍വ്വഹിച്ചു. വൈസ്‌...

കൊയിലാണ്ടി: 50 പൊതികഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. പുവ്വാട്ടുപറമ്പ് കോടിപ്പറമ്പത്ത് താഴം വീട്ടിൽ ഷംസീർ (30) നെയാണ് കുന്ദമംഗലം റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടിയത്. ഇൻസ്പെക്ടർ പി. സജിത്ത് കുമാറും...

കൊയിലാണ്ടി: കൊല്ലം പുന്നംകണ്ടി താമസിക്കും ഈച്ചരാട്ടിൽ ഹരിദാസൻ നായർ (65)(റിട്ട; KSRTC ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ; അനൂപ് കുമാർ (സൗദി), അജയ്കുമാർ. മരുമകൾ: ദിവ്യ...

കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 33-ാം ഡിവിഷനിലെ ജലസുരക്ഷയുടെ ഭാഗമായി. കൊരയങ്ങാട് പഴയ ക്ഷേത്രക്കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തി ആരംഭിച്ചു. കൗൺസിലർ ഷീബാ സതീശൻ ഉൽഘാടനം ചെയ്തു....

കൊയിലാണ്ടി:  ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍, പൂക്കാട് ടൗണില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ ആരംഭിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. കണ്‍സ്യൂമര്‍...

കൊയിലാണ്ടി: ലോകപ്രശസ്ത യുദ്ധ ഫോട്ടോഗ്രാഫറും പുലിറ്റ്സർ പുരസ്കാര ജേതാവുമായ നിക്ക് ഉട്ട് ഒരു നൂറ്റാണ്ടിന്റെ ആയുസ്സ് പിന്നിടുന്ന കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ കാണാൻ...

കൊയിലാണ്ടി: ജീവകാരുണ്യ പ്രവർത്തനത്തിന് മാതൃക സൃഷ്ടിച്ച DYFI നേതൃത്വത്തിൽ ആരംഭിച്ച കെയർ പാലിയേറ്റീവിന് ഹോട്ടൽ ഉടമ സംഭാവന ചെയ്ത എയർ ബെഡ്ഡ് കെയറിന് കൈമാറി. കൊല്ലം നെല്ല്യാടി റോഡിൽ റെയിൽവെ...

error: Content is protected !!