KOYILANDY DIARY

The Perfect News Portal

വീടിനോടനുബന്ധിച്ചുള്ള കിണർ താഴ്ന്ന നിലയിൽ

കൊയിലാണ്ടി: വീടിനോടനുബന്ധിച്ചുള്ള കിണർ താഴ്ന്നു. ചേമഞ്ചേരി ഒന്നാം വാർഡിലെ കാട്ടിൽ വീട്ടിൽ താമസിക്കും പെരുവയൽ കുനി ശ്രീധരന്റെ വീടിനോടനുബന്ധിച്ചുള്ള കിണർ വെള്ളിയാഴ്ച വൈകീട്ടാണ് താഴ്ന്നത്. റവന്യൂ അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *