KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് പ്രസംഗപീഡം വിതരണം ചെയ്തു.  ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ ചടങ്ങിൽ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍...

കൊയിലാണ്ടി : തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സമയം 9മണി മുതല്‍ 4 വരെയാക്കണമെന്നും കൂലി 500 രൂപയാക്കി വര്‍ദ്ധിപ്പണമെന്നും എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ കൊയിലാണ്ടി ഏരിയാ സമ്മേളനം...

കൊയിലാണ്ടി : മേലൂര്‍ പാണക്കാട് വേലായുധന്‍ (78) (റിട്ട. ഗസ്റ്റ്ഹൗസ്, കോഴിക്കോട്) നിര്യാതനായി. ഭാര്യ: ഗൗരി. മക്കള്‍: നിജീഷ്, നിഷ. മരുമക്കള്‍: ഷജിന, ശശി കൂമുള്ളി.

കൊയിലാണ്ടി: വീണുകിട്ടിയ പണമടങ്ങിയ ബാഗ് പോലീസിൽ ഏൽപിച്ച് വ്യാപാരി മാതൃകയായി. കൊയിലാണ്ടി നഗരത്തിലെ വ്യാപാരി എൻ.കെ.ഗണേശനാണ് പണമടങ്ങിയ ബാഗ് കിട്ടിയത്. കൊയിലാണ്ടി പോലീസിൽ ഏൽപിച്ച ബാഗ് പോലീസുകാർ...

കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം ഉയർത്തുന്നതിനുള്ള പദ്ധതിയായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന്റെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വെച്ച് നടന്ന ആലോചനാ യോഗത്തിൽ എം.എൽ.എ. കെ....

കൊയിലാണ്ടി; പെരുവട്ടൂർ കക്രാട്ട് കുന്നുമ്മൽ പരേതനായ പടിഞ്ഞാറെ രാമൻകണ്ടി മാധവന്റെ ഭാര്യ നാരായണി (76) നിര്യാതയായി. മക്കൾ; മോഹനൻ (ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ മലപ്പുറം), മുരളീധരൻ, ആനന്ദൻ,...

കൊയിലാണ്ടി: മൂടാടി മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡണ്ട് മീത്തലെ കുനി ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ; സുനീറ, സുനിൽ, സുരഭി. മരുമക്കൾ: ലത്തീഫ്...

കൊയിലാണ്ടി: സര്‍ക്കാറിന്റെയും വിവിധ ഏജന്‍സികളുടെയും കാലാവസ്ഥാ മുന്നറിയിപ്പിനെതുടര്‍ന്ന് കൊയിലാണ്ടിയില്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ അടിയന്തിര മുന്‍കരുതല്‍ ജാഗ്രതായോഗം ചേര്‍ന്നു. ശക്തമായ ചുഴലിക്കാറ്റും അതിതീവ്രമഴയും തീരത്തോടടുക്കുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചതോടെ...

കൊയിലാണ്ടി : പ്രശസ്ത സംഗീത സംവിധായകനും വയലിന്‍ വാദകനുമായിരുന്ന ബാലഭാസ്‌കറുടെ അകാല മരണത്തില്‍ മലരി കലാമന്ദിരം, കൊയിലാണ്ടി അനുശോചനം രേഖപ്പെടുത്തി. കലാമന്ദിരത്തിന്റെ സംഗീതോത്സവ സദസ്സില്‍ 100 കണക്കിന്...

കൊയിലാണ്ടി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഭക്തജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബി.ജെ.പി.മണ്ഡലം പ്രസിഡണ്ട് വി.സത്യൻ ഉൽഘാടനം ചെയ്തു. യുവമോർച്ച ജില്ല വൈസ്...