KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: വിരുന്നുകണ്ടി തോട്ടുംവളപ്പിൽ വി.കെ. ലക്ഷ്മൺ (70) നിര്യാതനായി. മത്സ്യ തൊഴിലാളി (CITU) അംഗമാണ്. ഭാര്യ; കാഞ്ചന. മക്കൾ; വിനായകൻ, വിവേകൻ. സിന്ധു, ശാന്തി. മരുമക്കൾ; പ്രമോദ്, ഷാജി, ഹർഷിത, സുജ.

Leave a Reply

Your email address will not be published. Required fields are marked *