KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഈ അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ  പുരസ്കാരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിന് ലഭിച്ചു; പയ്യോളിയിൽ വെച്ച് നടന്ന ചടങ്ങിൽ...

കൊയിലാണ്ടി: പന്തലായനി ഒതയമംഗലത്ത് (മീത്തലെ വീട്ടിൽ) ഹരിദാസൻ (81) നിര്യാതനായി. റിട്ട: കോ-ഓപ്പറേറ്റീവ് സീനിയർ സൂപ്രണ്ടായിരുന്നു. ഭാര്യ: ദേവി. മക്കൾ: ബിന്ദു, ബിനോയ്ദാസ്, വിപിൻദാസ്. മരുമകൻ: സത്യൻ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ പുതിയ പുരയിൽ ഹരിഹരൻ (50) നിര്യാതനായി.ഭാര്യ. യമുന. മക്കൾ. ആകാശ്, ശാമിലി, പൊന്നി, മരുമക്കൾ.ശ്രീലേഷ്, (കൊല്ലം) ശ്യാം, (പുതിയാപ്പ).

കൊയിലാണ്ടി: ഡ്യൂട്ടിക്കിടയിൽ പോലീസുകാരന് സൂര്യാഘാതമേറ്റു. ട്രാഫിക് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഇരിങ്ങൽ ഇടക്കുറിശ്ശി ഹൗസിൽ ബിജേഷ് (38) നാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക്...

കൊയിലാണ്ടി: കോഴിക്കോട് എക്സൈസ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. തൊണ്ടയാട്...

കൊയിലാണ്ടി: നന്തി ബസാർ ഓടോത്താഴ മമ്മദ് ഹാജി (93) നിര്യാതനായി. ഭാര്യ: കതീശ.  മക്കൾ: ഒ.കെകാസിം (ബഹറൈൻ, കോഴിക്കോട് ജില്ലാ കെ.എം സി.സി ട്രഷറർ), ഒ.കെ മുസ്തഫ (കുവൈത്ത്...

നടുവത്തൂർ:  ചമ്പോളി പരദേവത ക്ഷേത്രാത്സവം കൊടിയേറി. ശ്രീ ഒറവിങ്കൽ ഇല്ലം വിഷ്ണു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ബുധനാഴ്ച വിവിധ പൂജകൾ നടക്കും. അരങ്ങുകുലമുറി വരവ്, മലക്കക്കളി  നട്ടത്തിറ, വലിയ...

കൊയിലാണ്ടി: ദേശീയപാതയിൽ നന്ദി മേൽപാലത്തിനു സമീപം ഓട്ടോയിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. അഞ്ച് ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപ്പന്നമാണ് പിടികൂടിയത്. എസ്. ഐ. സജു എബ്രഹാമിന്റ...

കൊയിലാണ്ടി: മാര്‍ച്ച് 9ന് നടക്കേണ്ടിയിരുന്ന നടേരി മൂഴിക്ക്മീത്തല്‍ മുതുവോട്ട് ക്ഷേത്രോത്സവം ഏപ്രിൽ 13ന് ശനിയാഴ്ച നടക്കും. ക്ഷേത്രം കാരണവരുടെ മരണത്തെതുടര്‍ന്നാണ് ഉത്സവം മാറ്റിവെച്ചത്.

കൊയിലാണ്ടി: തൈക്കണ്ടി ശ്രീധരൻ നായർ (78) (വിമുക്ത ഭടൻ, 9kerala N.C.C Retd:) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: വേണുഗോപാലൻ (വിമുക്തഭടൻ), സിനി. മരുമക്കൾ: സുനിൽ കുമാർ...