KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: പന്തലായനി ഒതയമംഗലത്ത് (മീത്തലെ വീട്ടിൽ) ഹരിദാസൻ (81) നിര്യാതനായി. റിട്ട: കോ-ഓപ്പറേറ്റീവ് സീനിയർ സൂപ്രണ്ടായിരുന്നു. ഭാര്യ: ദേവി. മക്കൾ: ബിന്ദു, ബിനോയ്ദാസ്, വിപിൻദാസ്. മരുമകൻ: സത്യൻ കേളോത്ത്. സംസ്‌ക്കാരം വെള്ളിയാഴ്ച കാലത്ത് 9 മണി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *