KOYILANDY DIARY

The Perfect News Portal

ഡ്യൂട്ടിക്കിടയിൽ പോലീസുകാരന് സൂര്യാഘാതമേറ്റു

കൊയിലാണ്ടി: ഡ്യൂട്ടിക്കിടയിൽ പോലീസുകാരന് സൂര്യാഘാതമേറ്റു. ട്രാഫിക് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഇരിങ്ങൽ ഇടക്കുറിശ്ശി ഹൗസിൽ ബിജേഷ് (38) നാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് പുതിയ ബസ് സ്റ്റാന്റിൽ ആർ.ഒ.ബി. ജംഗ്ഷനിൽ വെച്ചാണ് സൂര്യാഘാതമേറ്റത്. കൈ വെള്ളയിൽ പൊള്ളലേൽക്കുകയായിരുന്നു. ഇയാൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.

Leave a Reply

Your email address will not be published. Required fields are marked *