KOYILANDY DIARY

The Perfect News Portal

ചമ്പോളി പരദേവത ക്ഷേത്രാത്സവം കൊടിയേറി

നടുവത്തൂർ:  ചമ്പോളി പരദേവത ക്ഷേത്രാത്സവം കൊടിയേറി. ശ്രീ ഒറവിങ്കൽ ഇല്ലം വിഷ്ണു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ബുധനാഴ്ച വിവിധ പൂജകൾ നടക്കും. അരങ്ങുകുലമുറി വരവ്, മലക്കക്കളി  നട്ടത്തിറ, വലിയ തിറ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നSക്കും. വ്യാഴാഴ്ച കാലത്ത് ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *