KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  പതിമൂന്ന് വർഷത്തിലധികമായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി സഹകരണ അർബൻ സൊസൈറ്റി  മാർച്ച്‌ 7 ന് വ്യാഴാഴ്ച രാവിലെ 10ന് പുതിയ കെട്ടിടത്തിലേക്ക് മാറുകയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ...

കൊയിലാണ്ടി: മാര്‍ച്ച് 2ന് കൊടിയേറി 9ന് പ്രധാന ഉത്സവം നടക്കേണ്ടിയിരുന്ന നടേരി മൂഴിക്കുമീത്തല്‍ മുതുവോട്ട് ക്ഷേത്രോത്സവം ക്ഷേത്രം കാരണവരുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

കൊയിലാണ്ടി:  കുടുംബശ്രീ - ആശ്രയ പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക്  നഗരസഭ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി  ചെയര്‍മാന്‍...

കൊയിലാണ്ടി: പന്തലായനി എടവലത്ത് ദിവാകരൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ശിവ പ്രസാദ്, ജ്യോതിഷ്കുമാർ. മരുമക്കൾ: റീജ, ഗീത. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നമ്പ്യാർ...

കൊയിലാണ്ടി:  മണമൽ സ്വദേശി ഈച്ചറോത്ത് കുഞ്ഞിക്കണാരൻ (80) നിര്യാതനായി. ഭാര്യ: ജാനു. സഹോദരങ്ങൾ: കൃഷ്ണൻ, മാധവി, ചന്ദ്രിക, സതി. പരേതനായ കുഞ്ഞിക്കേളപ്പൻ, സഞ്ചയനം: വ്യാഴാഴ്ച.

കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂരില്‍ തകര്‍ന്നുകിടക്കുന്ന ഇല്ലത്ത്താഴ-നടേരി റോഡിന്റെ നവീകരണ പ്രവൃത്തി  ആരംഭിച്ചു. ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടാവുമ്പോള്‍ വാഹനയാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന പാതയുടെ നവീകരണത്തിന് തീരദ്ദേശ പുനരുദ്ധാരണ പദ്ധതിയില്‍...

കൊയിലാണ്ടി. റെയിൽവേ സ്റ്റേഷന് സമീപം പുതിയ ബസ്റ്റാന്റ് - നടേലക്കണ്ടി ലിങ്ക് റോഡിൽ 700 പാക്കറ്റ്  നിരോധിത പുകയില  ഉൽപ്പന്നങ്ങളുമായി കാസർഗോഡ് സ്വദേശിയായ  റാസിഖ്  എ.കെ.  (24) (s/o കുഞ്ഞിമുഹമ്മദ്) കൊയിലാണ്ടി...

കൊയിലാണ്ടി: പതിറ്റാണ്ടുകളായി നഗരത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്ന കെ.ഖാദര്‍ ഗുരുക്കള്‍ സ്മാരക കോല്‍ക്കളി സംഘത്തിന് പരിശീലനകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ-സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി വിജയികളെ സംഭാവന...

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ - പുതിയ ബസ്റ്റാന്റ്  നടേല്ക്കണ്ടി ലിങ്ക് റോഡിൽ 700 പാക്കറ്റ്  നിരോധിത പുകയില  ഉൽപ്പന്നങ്ങളുമായി കാസർഗോഡ് സ്വദേശി പിടിയിലായി.  റാസിഖ് എ.കെ (24) ...

അതിര്‍ത്തിയില്‍ പാക് കടന്നുകയറ്റങ്ങള്‍ തുടരുന്നുവെന്ന് കേന്ദ്രം. ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍റെ ആളില്ലാ വിമാനത്തെ വ്യോമസേന വെടിവെച്ചിട്ടുവെന്ന് റിപ്പോര്‍ട്ട്. തിങ്കളാ‍ഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് രാജസ്ഥാനിലെ ബിക്കാനീര്‍ മേഖലയില്‍...