KOYILANDY DIARY

The Perfect News Portal

മുതുവോട്ട് ക്ഷേത്രോത്സവം ഏപ്രിൽ 13ന്

കൊയിലാണ്ടി: മാര്‍ച്ച് 9ന് നടക്കേണ്ടിയിരുന്ന നടേരി മൂഴിക്ക്മീത്തല്‍ മുതുവോട്ട് ക്ഷേത്രോത്സവം ഏപ്രിൽ
13ന് ശനിയാഴ്ച നടക്കും. ക്ഷേത്രം കാരണവരുടെ മരണത്തെതുടര്‍ന്നാണ് ഉത്സവം മാറ്റിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *