KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നന്തി ബസാർ ഓടോത്താഴ മമ്മദ് ഹാജി (93) നിര്യാതനായി. ഭാര്യ: കതീശ.  മക്കൾ: ഒ.കെകാസിം (ബഹറൈൻ, കോഴിക്കോട് ജില്ലാ കെ.എം സി.സി ട്രഷറർ), ഒ.കെ മുസ്തഫ (കുവൈത്ത് ), ഒ.കെ സലീം (ബഹറൈൻ), സുബൈദ, മറിയം, പരേതനായ ഒ.കെ അസ്സു. മരുമക്കൾ: മുഹമ്മദലി (കൊല്ലം 42-ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്), ആസ്യ,സീനത്ത്, ശാഹിദ, അസ്മ, പരേതനായ അബൂബക്കർ.

Leave a Reply

Your email address will not be published. Required fields are marked *