KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂലായ് 13 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: കെ.എസ്.ടി.എ യുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന വീട്ടിൽ ഒരു വിദ്യാലയം എന്ന പദ്ധതി കൊയിലാണ്ടി സബ് ജില്ലയിലും ആരംഭിച്ചു. കുറുവങ്ങാട് വരകുന്ന് ഭാഗത്ത് സൗജന്യ വൈഫൈ...

കൊയിലാണ്ടി: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും ഭരണത്തിനും അധോലോക മാഫിയയ്ക്കും എതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ...

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം വടക്കുമ്പാട്ട് വടക്കെ ഇല്ലത്തിൽ വിഷ്ണു നമ്പൂതിരി (78) നിര്യാതനായി. പരേതരായ വിഷ്ണു നമ്പൂതിരി, നങ്ങേലി എന്നിവരുടെ മകനായിരുന്നു.

കൊയിലാണ്ടി: നൊച്ചാട് കരിങ്കൽ ക്വാറിയിൽ വർഷങ്ങളായി തൊഴിൽ ചെയ്ത തൊഴിലാളികളെ ലേബർ കാർഡിന്റെ പേരിൽ തൊഴിൽ മേഖലയിൽ നിന്നും ഒഴിവാക്കിയ നടപടിക്കെതിരെ തൊഴിലാളികൾ ലേബർ ഓഫീസിനു മുന്നിൽ...

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്ര ഉടമസ്ഥതയിലുള്ള ഒരേക്കര്‍ പാടത്ത് അപൂര്‍വ്വ ഇനം നെല്ലിനമായ രക്തശാലി നെല്‍കൃഷി ആരംഭിച്ചു. പെരുവട്ടൂര്‍ എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ എന്‍.കെ. രാജഗാപാലന്‍, നടക്കാവ്...

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കടകള്‍ ഇടയ്ക്കിടെ അടച്ചിടുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍. എല്ലാ ദിവസും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ വ്യാപാരികള്‍ പ്രതിഷേധിക്കുന്നു. മിഠായിത്തെരുവില്‍ കടകള്‍...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂലായ് 12 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: നിർധനരായ വിദ്യാർത്ഥികളുടെ പഠനത്തിനായി DYFI ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഡി.ജി ചലഞ്ചിൽ DYFI കണയങ്കോട് യൂണിറ്റ് കമ്മറ്റിയും പങ്കാളികളായി. ആക്രി സാധനങ്ങളും പഴയ പത്രക്കെട്ടുകളും വിൽപ്പനനടത്തി...

കൊയിലാണ്ടി: ജമ്മു കാശ്മീരിലെ അതിർത്തിയിൽ സുന്ദർബനി പാക് നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിക് സുബേദാർ എം.' ശ്രീജിത്തിൻ്റെ വസതി 'നിയുക്ത ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻ...