KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു

കൊയിലാണ്ടി: നഗരസഭയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം.എൽ.എ. കാനത്തിൽ ജമീല നിർവ്വഹിച്ചു.. ഓൺലൈനിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. സത്യൻ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ അജീഷ്, കുടുംബശ്രീ ഹരിത മിഷൻ ജില്ലാ കോർഡിനേറ്റർമാർ പി. പ്രകാശൻ, സ്റ്റാൻ്റിഗ് കമ്മിറ്റി അധ്യക്ഷൻമാരായ സി. പ്രജില, കെ. ഷിജു, ഇ.കെ. അജിത്, കെ.എ. ഇന്ദിര, നഗരസഭാംഗങ്ങളായ പി.രത്നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *