KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് റിപ്പബ്ലിക് ദിനാഘോഷo നടത്തി

കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൽ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രസിഡണ്ട് പി.കെ.രാധാകൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, എസ്.ബി. നിഷിത് മുഹമ്മദ്, കെ.പി. രാമചന്ദ്രൻ, എം.എം. കരുണാകരൻ, വിജീഷ് ചോതയോത്ത്, എൻ.പി. അചാഷ്, കെ. അരുൺ, യുവജനവേദി പ്രസിഡണ്ട് മുഹമ്മദ് റാസിൽ, സെക്രട്ടറി അനീസ് മുഹമ്മദ്, ട്രഷറർ എസ്.എസ്. അതുൽ കൃഷ്ണ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *