KOYILANDY DIARY

The Perfect News Portal

വീൽച്ചെയറും എയർ ബെഡും സംഭാവന നൽകി

കൊയിലാണ്ടി: പൂക്കാട്‌ വാളിക്കണ്ടി പ്രദേശവാസികൾ ഏഴാം വാർഡ് സുരക്ഷ പെയിൻ & പാലിയേറ്റിവിന് വീൽച്ചെയറും എയർ ബെഡും സംഭാവന നൽകി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഏറ്റു വാങ്ങി. വാർഡ് മെമ്പർ സുധ തടവൻകൈയ്യിൽ അധ്യക്ഷത വഹിച്ചു. സി. പി ബാബു, ടി. പി റഷീദ്, സി. അശ്വനിദേവ് , കെ. സന്തോഷ്, വി.കെ. റിൻഷ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *