KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ കൊയിലാണ്ടി കടലോരത്ത് വോട്ടുതേടിയെത്തിയപ്പോൾ എങ്ങും ആവേശത്തിരയിളക്കം. ഹാർബറിലെത്തി മത്സ്യത്തൊഴിലാളികളോടും മത്സ്യം വാങ്ങാനെത്തിയവരോടുമൊക്കെ വോട്ടഭ്യർഥിച്ചാണ് മുരളീധരൻ മടങ്ങിയത്. ഹാർബറിൽ മത്സ്യത്തൊഴിലാളികളുടെ പണിത്തിരക്കിനിടയിലാണ്...

വടകര: വർഗീയതക്കെതിരെ ഇടതുപക്ഷത്തോടൊപ്പം എന്ന മറയില്ലാത്ത പ്രഖ്യാപനവുമായി കലാ -സാംസ‌്കാരിക സംഗമം. ഇടതുപക്ഷമാണ‌് ജനപക്ഷം എന്ന തിരിച്ചറിവ‌് നെഞ്ചേറ്റി ഐക്യദാർഢ്യവുമായി മലയാളത്തിന്റെ പ്രശസ‌്തരായ കഥാകൃത്തുക്കളും കവികളും പ്രഭാഷകരും...

കൊച്ചി: മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന ആരോപണത്തില്‍ കഴമ്ബില്ലെന്ന് ഹൈക്കോടതി. നിലവില്‍ ഇതുവരെ അഴിമതിയൊന്നും കാണുന്നില്ലല്ലോയെന്നും കോടതിയുടെ പരാമര്‍ശം. ബന്ധുനിയമന പരാതിയില്‍ കെടി ജലീലിനെതിരെ വിജിലന്‍സ് കേസെടുത്ത്...

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ഒ​രാ​ള്‍ മു​ങ്ങി മ​രി​ച്ചു. ഗാ​ന്ധി​റോ​ഡ് സ്വ​ദേ​ശി പ്ര​താ​പ​നാ​ണ് മ​രി​ച്ച​ത്. തി​ര​യി​ല​ക​പ്പെ​ട്ട് മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

കൊച്ചി: വിവാദ ഭൂമി ഇടപാടില്‍ രണ്ട് കോടി എണ്‍പത്തി അഞ്ച് ലക്ഷം രൂപ പിഴയടക്കണെന്ന ആദായ നികുതി വകുപ്പിന്‍റെ ഉത്തരവിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അപ്പീല്‍ നല്‍കും....

കൊയിലാണ്ടി: പെട്രോൾ അടിച്ചാൽ സംഭാരം കുടിക്കാം. കൊടും ചുടിൽ ദാഹിച്ചു വരുന്ന വാഹന ഡ്രൈവർമാർക്ക് ആശ്വാസമായി സംഭാര വിതരണം. കൊല്ലം ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ ബങ്കിലാണ്...

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ഷാലുവിന്‍റെ മൃതശരീരത്തിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകുന്നു. മൃതശരീരം കണ്ടെത്തി നാല് മണിക്കൂറിന് ശേഷവും സംഭവസ്ഥലത്തുനിന്ന്...

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ്യാ​ഴാ​ഴ്ച വ​യ​നാ​ട്ടി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് കോ​ഴി​ക്കോ​ട്ടെ​ത്തു​മെ​ന്ന് രാ​ഹു​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച ഡ​ല്‍​ഹി​യി​ലെ കോ​ണ്‍​ഗ്ര​സ്‌...

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സി​പി​എം സ്ഥാ​നാ​ര്‍​ഥി പി. ​ജ​യ​രാ​ജ​നെ​തി​രാ​യ കൊ​ല​യാ​ളി പ​രാ​മ​ര്‍​ശ​ത്തി​ല്‍ ആ​ര്‍​എം​പി നേ​താ​വ് കെ.​കെ. ര​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. വ​ട​ക​ര ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്....